ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി.) വിവിധ സംഘടനകളുമായി ചേർന്ന് ഹിന്ദി ദിനം ആഘോഷിച്ചു. എൻ.ഐ.എ., ഗുജറാത്തി സമാജ് ഖത്തർ, അമൃത ഉത്തരപ്രദേശ് നവരംഗ് സംസ്കാരിക് മണ്ഡൽ, ബിഹാർ സോഷ്യൽ ഫോറം, ബിഹാർ ജോഹർ സംസ്കാരിക് പരിഷദ്, രാജസ്ഥാൻ പരിവാർ ഖത്തർ, ഇന്ത്യൻ വിമൺസ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
ഐ.സി.സി. ......
ദോഹ: വേനലവധി ദിനങ്ങളിൽ കേരളത്തിലെ വിവിധ ജില്ലാ-സംസ്ഥാന അത്ലറ്റിക് മത്സരങ്ങളിൽ എം.ഇ.എസ്. ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ മികച്ച പ്രകടനത്തിലൂടെ അഭിമാനം നേട്ടം കരസ്ഥ മാക്കി.എട്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഫൈസാൻ കേരള സംസ്ഥാന അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കി. ......
ആയുഷ് മേഖലയെ കൂടുതല്‍ ജനകീയമാക്കുന്നതിന് നൂതന വിവര സാങ്കേതികവിദ്യാ ഇടപെടലുകള്‍ അനിവാര്യം
ആയുഷ് മേഖലയിലെ ഐടി പരിഹാരമാര്‍ഗങ്ങള്‍: ദ്വിദിന ദേശീയ ശില്പ ശാലയ്ക്ക് തുടക്കം
കോട്ടയം : ആയുഷ് മേഖലയില്‍ നടപ്പിലാക്കുന്ന നൂതന സംരംഭങ്ങള്‍ക്കുള്ള അംഗീകാരമാണ് 'ആയുഷ് മേഖലയില്‍ നടപ്പിലാക്കിയ വിവര സാങ്കേതികവിദ്യാ സേവനങ്ങള്‍' എന്ന വിഷയത്തില്‍ കേരളത്തെ നോഡല്‍ സംസ്ഥാനമാക്കിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നീതി ആയോഗ് വിളിച്ചു ചേര്‍ത്ത നാലാമത് ചീഫ് സെക്രട്ടറിമാരുടെ സമ്മേളനത്തിലാണ് കേരളത്തെ നോഡല്‍ സംസ്ഥാനമായി തെരഞ്ഞെടുത്തത്. ......
ദോഹ: 2026 ഫെബ്രുവരി 1 മുതൽ ആരംഭിക്കുന്ന മൂന്നാമത്തെ ഖത്തർ വെബ് സമിറ്റിൽ നാല് മാസം മുമ്പേ തന്നെ വൻ പങ്കാളിത്തം ഉറപ്പായതായി സംഘാടകർ അറിയിച്ചു. 120-ലധികം രാജ്യങ്ങളിൽ നിന്നായി ഏകദേശം 30,000 പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.കഴിഞ്ഞദിവസം ഖത്തറിൽ ചേർന്ന വെബ് സമിറ്റ് സ്ഥിരം സംഘാടക സമിതി യോഗത്തിൽ സർക്കാർ കമ്മ്യൂണിക്കേഷൻസ് ഓഫീസിന്റെ (ജിസിഒ) ഡയറക്ടർ ശൈഖ് ജാസിം ബിൻ മൻസൂർ ബിൻ ജാബർ അൽ താനി അധ്യക്ഷത വഹിച്ചു.
എക്സിബിഷൻ സ്പെയ്സ്, ടിക്കറ്റുകൾ, മാസ്റ്റർക്ലാസുകൾ, സ്പീക്കർ അവസരങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ നിന്ന് വലിയ തോതിൽ ആവശ്യങ്ങൾ എത്തിയിട്ടുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. ......
ദോഹ: ആരോഗ്യ മന്ത്രാലയം (MoPH) ദേശീയപദ്ധതിരൂപീകരണ കൗൺസിലുമായി (NPC) സഹകരിച്ച് ഖത്തറിൽ ആദ്യമായി ദേശീയ കുത്തിവയ്പ് സർവേ നടത്തുന്നു. 2025 സെപ്റ്റംബർ 24 മുതൽ ഡിസംബർ 24 വരെ നീളുന്ന സർവേ രാജ്യത്തെ കുത്തിവയ്പ് നിരക്കുകളും അതുമായി ബന്ധപ്പെട്ട ഘടകങ്ങളും ശാസ്ത്രീയമായി വിലയിരുത്തുമെന്ന് ആരോഗ്യ സംരക്ഷണ വിഭാഗം നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സർവേയുടെ ഭാഗമായി 11,000-ത്തിലധികം കുടുംബങ്ങളെ ചോദ്യാവലികളിലൂടെ ഉൾപ്പെടുത്തും. ......
താമരശ്ശേരിയില്‍ കാറിലെത്തിയ സംഘം യുവാവിനെ കുത്തി. അമ്പായത്തോട് അറമുക്ക് സ്വദേശി മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്.......
ദോഹ : ഖത്തറിൽ ഇന്ത്യൻ സ്ക്കൂളുകളിൽ കെജി വൺ മുതൽ പ്ലസ്ടു വരെ സ്കൂൾ സീറ്റിൻ്റെ അപര്യാപ്തത ഖത്തർ പ്രവാസികളായ കുടുംബങ്ങളുടെ നീറുന്ന പ്രശ്നമാണ്.മറ്റ് ജിസിസി രാജ്യങ്ങളിലൊക്കെ എംബസിയുടെ മേൽനോട്ടത്തിൽ ഇന്ത്യൻ സ്കൂളുകൾ ഉള്ളപ്പോൾ ഖത്തറിൽ അത്തരത്തിൽ ഉള്ള ഒരു സംവിധാനത്തിൻ്റെ അഭാവം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ഖത്തർ ഗവൺമെൻ്റ് ആവശ്യമായ സ്ഥലവും, വെള്ളവും, വൈദ്യുതിയും നൽകാൻ തയ്യാറായിട്ടു പോലും സ്കൂൾ തുടങ്ങാനുള്ള നടപടി കൾ ഉണ്ടാകുന്നില്ല ഇത് കാരണം നിരവധി രക്ഷിതാക്കൾ മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുന്നു. ......
കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ഖത്തർ (KPAQ) മെഗാ പൂക്കള മൽസരവും ഓണാഘോഷവും സമാപിച്ചു.
ലുലു ഹെപ്പർ മാർക്കറ്റ് ബർവ സിറ്റിയിൽ വെച്ചായിരുന്നു ഓണാഘോഷ പരിപാടികൾ അരങ്ങേറിയത്. മെഗാ പൂക്കള മത്സരത്തിൽ ഖത്തറിലെ പ്രമുഖ ടീമുകൾ പങ്കെടുത്തു. ......
24 മണിക്കൂറിനിടെ ഒമാനില്‍ കൊല്ലം, പത്തനംതിട്ട സ്വദേശികളായ രണ്ട് പ്രവാസി മലയാളികള്‍ മരിച്ചു.
പത്തനംതിട്ട കോഴഞ്ചേരി കുഴിക്കാല സ്വദേശി വേലം വടക്കേതില്‍ ജയചന്ദ്രന് (ബാബു),
കൊല്ലം വെളിച്ചിക്കാല കൈതക്കുഴി മിഷന് വില്ലയില്‍ ഷാജി വിഷ്ണു (26) എന്നിവരാണ് മരിച്ചത്.
പത്തനംതിട്ടയിലെ ജയചന്ദ്രന് (ബാബു) ഹൃദയാഘാതത്തെതുടര്‍ന്നാണ് സലാലയില്‍ മരിച്ചത്.
അല്‍ മഹറി ഇലക്ട്രിക്കല്‍സില്‍ ജോലി ചെയ്തുവരികയായിരുന്നു.
ഇന്നലെ ഉച്ചയോടെ വീട്ടില്‍ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യ സിധിയും മകന് സചിനും സലാലയില്‍ ആണ് ഉള്ളത്.
നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് കോണ്‍സുലാര്‍ ഏജന്റ് ഡോ. കെ. ......
കേരളത്തിൽ രണ്ടു ദിവസം ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിനാണ് രണ്ടു ദിവസം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ മാസം 20, 21 തീയതികളിലാണ് കോട്ടയം പാതയിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ......